പച്ചക്കറികൾ ബദാം ഗ്രേവിയിൽ

സസ്യാഹാരം

കോളിഫ്ലവർ, കാപ്സിക്കം, ഉരുളക്കിഴങ്ങ് എന്നിവ സവാള പേസ്റ്റും ബദാം, കുങ്കുമപ്പൂവ്, മുളക്, ഇഞ്ചി എന്നിവ അരച്ചുണ്ടാക്കിയ മിശ്രിതവും ചേർത്ത് പാകം ചെയ്യുന്നു. കട്ടിയുള്ള തൈരും പാലും ചേർത്ത് ഗ്രേവിയാക്കി ഫ്രെഷ് ക്രീമും മല്ലിയിലയും കൊണ്ട് അലങ്കരിക്കുന്നു.

പച്ചക്കറികൾ ബദാം ഗ്രേവിയിൽ

ചേരുവകൾ:

ചേരുവകൾ അരച്ച് പേസ്റ്റ് തയ്യാറാക്കാൻ:

തയ്യാറാക്കുന്ന വിധം:

നിങ്ങൾ ഇത് ഉണ്ടാക്കിയോ?