മസാല ഭാത്ത് - 2

സസ്യാഹാരം 86% ഇഷ്ടം

ഈ മസാല ഭാത്തിൽ ബസ്മതി അരിയും ഉരുളക്കിഴങ്ങ്, സവാള, കാരറ്റ്, പട്ടാണി, ബീൻസ്, നൂൾകോൾ, വഴുതനങ്ങ എന്നിവയും ചേർക്കുന്നു. തേങ്ങ, മല്ലി, ജീരകം, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അരച്ച മസാല ചേർത്ത് അരിയും പച്ചക്കറികളും വേവിച്ച്, മല്ലിയിലയും പുതിനയിലയും വിതറി, ആവശ്യമെങ്കിൽ നാരങ്ങാനീര് ചേർക്കുന്നു.

മസാല ഭാത്ത് - 2

ചേരുവകൾ

ചേരുവകൾ ഒരുമിച്ച് അരയ്ക്കാൻ:

തയ്യാറാക്കുന്ന വിധം

നിങ്ങൾ ഇത് ഉണ്ടാക്കിയോ?

86% പേർക്ക് ഇഷ്ടമായി · 7 വോട്ടുകൾ