മുട്ട ദോശ

മാംസാഹാരം

ചൂടായ തവയിൽ ദോശമാവ് പരത്തി, മുകളിൽ മുട്ട പൊട്ടിച്ചൊഴിച്ച് ഉള്ളി, പച്ചമുളക്, മല്ലിയില, ചിരണ്ടിയ കാരറ്റ് എന്നിവ വിതറുന്നു. ദോശ മറിച്ചിട്ട് വേവിച്ച ശേഷം ചട്ണിയോടൊപ്പം വിളമ്പുന്നു.

മുട്ട ദോശ

ചേരുവകൾ:

തയ്യാറാക്കുന്ന വിധം:

നിങ്ങൾ ഇത് ഉണ്ടാക്കിയോ?